¡Sorpréndeme!

അനൂപ് നൽകിയ ദോശയിൽ ശ്വേതയുടെ പിണക്കം മാറി സംഭവം ഇങ്ങനെ | filmibeat Malayalam

2018-07-09 219 Dailymotion

Bigg Boss Malayalam swetha menon anoop chandran problem solve masala dosa
സോഷ്യൽ മീഡിയയിലെ താരം ബിഗ് ബോസ് തന്നെയാണ്. ഷോയെ വിമർശിച്ചും അഭിനന്ദിച്ചും ഒരുപാട് പേർ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലൂടെ രംഗത്തെത്തുന്നുണ്ട്. മോഹൻലാൽ അവതാരകനായി എത്തുന്നു എന്നതാണ് ഷോയുടെ ഹൈലൈറ്റ്. കൂടാതെ ഇത്തരത്തിലുളള റിയാലിറ്റി ഷോ മലയാളി പ്രേക്ഷകർകക് അത്ര സുപരിചിതമല്ല. എന്താണ് ബിഗ് ബോസ് എന്നും കഴിയുടെ രസകൂട്ട് എന്താണെന്നും പ്രേക്ഷകർക്ക് മനസിലാക്കി വരുന്നതേയുള്ളൂ.
#BigBoss #BigBossMalayalam